+91 89435 17200

പുനരുദ്ധാരണയജ്ഞം


ഭക്തജനങ്ങളെ, പറയിപെറ്റ പന്തിരുകുലത്തെ സഹോദരങ്ങളായ പാക്കനാരും, അഗ്നിഹോത്രിയും, ഉപ്പുകൊറ്റനും ജനിച്ച നാട് ….

നവോത്ഥാന നായകരായ വി.ടി. ഭട്ടതിരിപ്പാടിന്റെയും അറിവിന്റെ തമ്പുരാനെന്ന് വിശ്രുതനായ പൂമുള്ളിയുടെയും തട്ടകം…

ആയുർവേദത്തെ ആധുനിക കാലത്ത് ലോകശ്രദ്ധയിലേക്ക് ഉയർത്തിയ വൈദ്യമഠം, ബാലചികിത്സയിൽ കൃതഹസ്തനായിരുന്ന ചാത്തര് നായർ തുടങ്ങിയ ഭിഷക് ശ്രേഷ്ഠരുടെ കർമ്മഭൂമി!

ഉജ്ജ്വലമായ പൂർവ്വിക സംസ്കൃതിയുടെ ഈടുവെപ്പുകൾ സമ്പന്നമാക്കിയ തൃത്താലയും മേഴത്തൂരും കൂറ്റനാടുമടങ്ങുന്ന ദേശം…

മേഴത്തോൾ അന്ഗിഹോത്രി നടത്തിയ ഹോമങ്ങൾകൊണ്ട് പരിപാവനമായ ഹോമമംഗലമായി അറിയപ്പെട്ടിരുന്ന ഇന്നത്തെ കോമംഗലവും ഉപ്പുകൊറ്റന്റെ നാടായ കൂറ്റനാടും മുഖച്ഛായകൊണ്ട് ഏറെ മാറിയിട്ടുണ്ടെങ്കിലും തനതായ സംസ്കൃതി ഇന്നും കാത്തുസൂക്ഷിക്കുന്നു.

വഴിപാട് വിവരം


  • ധാര ₹ 10.00
  • ഇളനീർധാര ₹ 10.00
  • ആയിരംകുടം ആടൽ ₹ 7501.00
  • പുഷ്പാഞ്ജലി ₹ 10.00
  • മൃത്യുഞ്ജയപുഷ്പാഞ്ജലി ₹ 20.00
  • പുരുഷസൂക്തപുഷ്പാഞ്ജലി ₹ 20.00
  • ഗണപതിഹോമം ₹ 50.00
  • മൃത്യുഞ്ജയഹോമം ₹ 300.00
  • ശ്രീരുദ്രധാര ₹ 20.00
  • ക്ഷീരധാര ₹ 10.00
  • പ്രസാദശുദ്ധി ₹ 10.00
  • വില്വപത്രപുശ്പഞ്ജലി ₹ 20.00
  • മംഗളസൂക്തപുഷ്പാഞ്ജലി ₹ 20.00
  • രുദ്രസൂക്തം പുഷ്പ്പാഞ്ജലി ₹ 20.00
  • ജന്മനക്ഷത്രപൂജ ₹ 500.00
  • മാസ പൂജ ₹ 250.00

About Us

നിലവിൽ നിത്യപൂജയും പ്രതിമാസ തന്ത്രീപൂജയും ചിട്ടപ്പെടുത്തിയ ക്ഷേത്രത്തിൽ ദേവീപ്രീതികരവും ഭഗവത് ചൈതന്യവര്ധകങ്ങളുമായ പ്രസാദ ഊട്ടും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടത്തിവരുന്നു.

Read More

Contact Us

അപൂർവ്വമായ ദൈവികതേജസ്സുകൊണ്ട് അനുഗ്രഹീതമായ അശിക്കത്ത് ശിവ - വിഷ്ണു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം പ്രദേശത്തിന്റെ മുഴുവൻ യോഗക്ഷേമങ്ങൾക്കും നിധാനമാകട്ടെ! ക്ഷേത്രത്തെ ചൈതന്യ ധന്യമായ പൂർവ്വശോഭയിലേക്ക് ഉയർത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ നിറഞ്ഞ മനസ്സോടെ ഭാഗമാകുവാൻ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Contact Us

Temple Programs